top of page

മലയാളം ഫോണ്ട്-ശ്വാസം Malayalam Font Swasam!

Writer: Baiju Design
Baiju Design
Oct 3, 2023
1 min read
malayalam-font-swasam-download

നിങ്ങളുടെ ഡിസൈനുകൾക്ക് കൂടുതൽ മിഴിവേകാൻ മലയാളത്തിന് ഇതാ  വീണ്ടുമൊരു ഫോണ്ട് കൂടി.... അതെ! "ശ്വാസം" എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്ട് നിങ്ങൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. അതും വളരെ തുച്ഛമായ ഒരു തുകയിൽ.

swasam-malayalam-font

FML സീരീസിലുള്ള ഈ ഫോണ്ട് നിർമ്മിച്ചിരിക്കുന്നത് പ്രണവ് & ടീമാണ്. വളരെ തുച്ഛമായ തുകയ്ക്ക് നിങ്ങൾ ഈ ഫോണ്ട് ഡൗൺലോഡ് ചെയ്യുമ്പോൾ ഡിസൈനുകൾക്ക് ഒരു പുത്തൻ ഉണർവ്വ് തന്നെ ഉണ്ടാകുന്നു. 

swasam-malayalam-font

ചില അക്ഷരങ്ങൾക്ക് 2 വേരിയന്റുകൾ ഉള്ളത്കൊണ്ട് തന്നെ ടൈപ്പോഗ്രഫി മോഡൽ ചെയ്യുന്നവർക്ക് വളരെ എളുപ്പമായിരിക്കും കൂടാതെ അത് വളരെ മിഴിവുള്ളവയുമായിരിക്കും. 

swasam-malayalam-font
swasam-malayalam-font
swasam-malayalam-font

രണ്ടാമത്തെ ഫോണ്ട് വേരിയന്റുകൾ Glyphs ഓപ്ഷനിൽ ഏറ്റവും താഴെ ഭാഗത്തു കാണാൻ കഴിയും. നിങ്ങൾക്ക് ഈ ഫോണ്ട് ലഭിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിലോ WhatsApp നമ്പറിലോ കോൺടാക്ട് ചെയ്ത് പേയ്‌മെന്റ് ചെയ്യുക .

Swsam is one of the trending Malayalam fonts in Kerala. Pranav does it. And it is an FML font. 

You can download the  Swasam Malayalam font in the button below.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page