top of page

മലയാളം ഫോണ്ട്: ജസ്‌രി Malayalam Font Jasri Download now!

Writer: Baiju Design
Baiju Design
Nov 24, 2024
1 min read
malayalam-font-jasri-new-best-graphic-designer-in-trivandrum

ജസ്‌രി- മലയാളത്തിൽ പുതിയതായി റിലീസ് ചെയ്ത (Nov 2024) FML വേർഷൻ ഫോണ്ടാണ്. നിങ്ങളുടെ ഡിസൈനുകൾ ഇംപാക്ട്ഫുളിനായി പ്രത്യേകം തയ്യാറാക്കിയ ഒരു മലയാളം ഫോണ്ടാണ് ജസ്‌രി എന്നത്. fontkallos - Iyas Pappinippara ചേർന്നാണ് ജസ്‌രി ഫോണ്ട് നിർമ്മിച്ചിരിക്കുന്നത്. ജസ്‌രി ഫോണ്ട് കൂടുതലായും ടൈറ്റിൽ ചെയുവാൻ അല്ലെങ്കിൽ ഹെഡിങിന് ആയിരിക്കും അഭികാമ്യം.

new-malayalam-font-jasri-new-best-graphic-designer-in-trivandrum

നിങ്ങളുടെ ഡിസൈനുകൾ, തലക്കെട്ടുകൾ ശരിക്കും വേറിട്ടുനിൽക്കാൻ ജസ്‌രി സഹായകമായിരിക്കും. പ്രധാനമായും ൬ വാരിയന്റുകളിൽ ആയിട്ടാണ് ഫോണ്ട് നിർമിച്ചിട്ടുള്ളത്.

  1. FKL-Jazri Line Italic

  2. FKL-Jazri Line

  3. FKL-Jazri-Italic 2.0

  4. FKL-Jazri-Italic

  5. FKL-Jazri-Regular 2.0

  6. FKL-Jazri-Regular

banner-malayalam-font-baiju-design-best-graphic-designer-in-trivandrumy

malayalam-font-jasri-new-best-graphic-designer-in-trivandrum
malayalam-font-jasri-new-best-graphic-designer-in-trivandrum
malayalam-font-jasri-new-best-graphic-designer-in-trivandrum
malayalam-font-jasri-new-best-graphic-designer-in-trivandrum
contact-malayalam-font-jasri-new-best-graphic-designer-in-trivandrum

FML ഫോണ്ടാണോ നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ നിര്ബന്ധമായിരിക്കും ഈ വീഡിയോ കണ്ടിരിക്കുക !👇

Jazri is a Malayalam font crafted specifically for impactful titles. This elegant typeface brings a touch of sophistication to your designs, making headlines truly stand out.

നിങ്ങൾക്ക് ജസ്‌രി താഴെ കാണുന്ന WhatsApp Number ബന്ധപ്പെട്ട്‌ തുച്ഛമായ വിലയ്ക്ക് വാങ്ങാനാകും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page