top of page

മലയാളം ഫോണ്ട്: അമ്മ Malayalam Font Amma Download now!

Writer: Baiju Design
Baiju Design
Mar 1, 2024
1 min read
amma malayalam font free download

മലയാളത്തിലെ വ്യത്യസ്തമായ ഫോണ്ടുകളെ പരിചയപ്പെടുത്തുന്ന എപ്പിസോഡിലേക്ക് സ്വാഗതം. ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ഫോണ്ടിന്റെ പേരാണ് 'അമ്മ". വ്യത്യസ്തമായ ഒരു ഡിസൈനിൽ ക്രിയേറ്റ് ചെയ്തിരിക്കുന്ന ഫോണ്ട് ആണ് 'അമ്മ.  

ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് മുരളീധരിൻ എന്ന ഡിസൈനർ ആണ്. കുറച്ചു കാലം മുന്നേ റിലീസ് ആയിട്ടുള്ളതാണ് ഈ ഫോണ്ട്. എന്നാലും ഇതിനെക്കുറിച്ച് അറിഞ്ഞുകൂടാത്തവർക്ക് ഇത് പോസ്റ്റ്  ഉപകാരപ്പെടും. 

amma malayalam font free download

ഒരു square-rectangle  ഷേപ്പിൽ ഈ ഫോണ്ട് ഡിസൈൻ വന്നിരിക്കുന്നത് . അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തരം ഡിസൈൻ ആണ് 'അമ്മ ഫോണ്ടിനുള്ളത് . നിങ്ങൾക്ക് ഈ ഫോണ്ട്  താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

amma malayalam font free download

Amma is a square-rectangle typeface that can be used in various ways to amplify your projects. It is an FML font Blog done by BaijuDesign - Best Graphic Designer in Trivandrum

You can Download the Amma Malayalam font for free at the button below.

ഫോണ്ട് ഫ്രീയായി ഡൌൺലോഡ് ചെയുവാൻ  (Free Malayalam font download) ഇവിടെ ക്ലിക്ക് ചെയ്യുക .

If it is not downloaded automatically, click here!

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page