പുതിയ മലയാളം ഫോണ്ട്: Sana ML Swathi FREE Download!
Mar 6, 2025
1 min read
ഡിസൈനിംഗ് ലോകത്ത് ഒരു പുതുമയോടെ എത്തിയിരിക്കുകയാണ് Sana ML Swathi എന്ന പുതിയ മലയാളം ഫോണ്ട്. ഇതൊരു ഫ്രീ മലയാളം ഫോണ്ട് ആണെന്ന് അറിയുന്നത് ഏറെ സന്തോഷകരമാണ്. Sana ML Swathi ഫോണ്ട് ഒരു FML ഫോർമാറ്റ് ഫോണ്ടാണ്.
ഈ ഫോണ്ട് എളുപ്പത്തിൽ വായിക്കാവുന്നതും ഗ്രാഫിക് ഡിസൈൻ, പോസ്റ്റർ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ തുടങ്ങിയവയ്ക്കായി ഉപയോഗിക്കാവുന്നതുമായ ആകർഷകമായ ലുക്കാണ് നൽകിയിരിക്കുന്നത്. ഭാവനാപരമായ സ്രഷ്ടികൾക്ക് കൂടുതൽ ശൈലിയും സൗന്ദര്യവും നൽകാൻ ഈ ഫോണ്ട് സഹായിക്കും.
Image courtesy: Nissar Kayakkodi
Sana ML Swathi ഫോണ്ട് സൗജന്യമായി ഡൌൺലോഡ് ചെയ്യാനാകും. നിങ്ങൾക്കു ഈ ഫോണ്ട് ഉപയോഗിച്ച് നിങ്ങളുടെ ഡിസൈൻ പ്രോജക്ടുകൾ കൂടുതൽ മനോഹരമാക്കാം.
ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ബട്ടൻ ക്ലിക്ക് ചെയ്യൂ!
If it is not downloaded automatically, click here.



Comments