top of page

പുതിയ മലയാളം ഫോണ്ട് ! 😍 New Malayalam Font-Karuna - 2023

Writer: Baiju Design
Baiju Design
Jan 25, 2023
1 min read
baijudesign-blog-cover-page-karuna-free-malaalam-font

മലയാളത്തിനായി ഇതാ വീണ്ടും ഒരു പുതിയ ഫോണ്ട് 😍! യൂണികോഡിൽ ലഭിക്കുന്ന ഈ ഫോണ്ട് രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രാഫ്യുടെ സഹായത്തോടെ മലയാളം കാലിഗ്രാഫി മാസ്റ്റർ ആയ നാരായണ ഭട്ടതിരി മാഷ് ആണ് ഫോണ്ട് ഡിസൈൻ ചെയ്തത്.  ഇക്കഴിഞ്ഞ ചിങ്ങം 1 നു ആണ് കരുണ ഫോണ്ട് റിലീസ് ചെയ്തത്. മലയാളം ടൈപോഗ്രഫിയിലെ ഏറ്റവും അനന്യമായ ഫോണ്ടായി കരുണ മാറുകയാണ്.

baijudesign-blog-karuna-free-malaalam-font-2
baijudesign-blog-karuna-free-malaalam-font

Karuna Malayalam Trending Font is a free download font! You can download through below Link or download button.

കരുണ ഫോണ്ട് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യാം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page