പുതിയ മലയാളം ഫോണ്ട്! Malayalam Free Font Nupuram!

ആദ്യകാല മലയാള ചലച്ചിത്ര ടൈറ്റിലുകളുടെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു മലയാളം ടൈപ്പ്ഫേസാണ് നൂപുരം. നൂപുരത്തിന്റെ കർവ്വുകൾ ഒരു ഫ്ലൂയിഡ് രൂപത്തിലും, ബോൾഡും, പ്രകടിപ്പിക്കുന്ന വിധത്തിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മലയാളത്തിനായി പുതിയ ഫോണ്ട് സമ്മാനിച്ചിരിക്കുന്നത് പ്രമുഖ typeface ഡിസൈനർ ആയ Santhosh Tottingal.
നൂപുരം എന്നത് ഒരു superfamily typeface ആണ്. ഒരു വേരിയബിൾ ഫോണ്ട് എന്ന നിലയിൽ, നൂപുരം അതിൻ്റെ ഓരോ ശൈലിയിലും മികച്ച ഒരു അനുഭവം തന്നെ നൽകുന്നു.4 ടൈപ്പ് ഫോണ്ടുകൾ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
Nupuram Calligraphy
Nupuram Display
Nupuram Color
Nupuram Arrows
https://youtu.be/PLiOE5z_P6U?si=9-yfEtMAcLPwRDxg



Images Courtesy: https://thottingal.in/

Nupuram Malayalam font is one of the calligraphic style font in Malayalam. Santhosh Tottingal does it. It is another Unicode font from him.
Blog done by BaijuDesign - Best Graphic Designer



Comments