ഇനി Adobe Photoshop നിങ്ങളുടെ iPhone-ലും നേരിട്ട് ഉപയോഗിക്കാമെന്ന് എന്നറിഞ്ഞോ?
👉 Adobe Photoshop ആദ്യമായി iPhone App ആയി App Store-ലൂടെ ലഭ്യമായിരിക്കുന്നു. മുൻപ് Photoshop വെബ്ബ് പതിപ്പ് മാത്രം iPhone Safari വഴി ഉപയോഗിക്കാമായിരുന്നു. ഇനി Native App ആയി നിങ്ങളുടെ iPhone-ലേക്ക് നേരിട്ട് ഡൌൺലോഡ് ചെയ്യാം.
Adobe Photoshop iPhone Features
Layers Support ✅
AI Generative Fill 🔥
Background Remove
Text Editing
Image Adjustments
Retouching Tools
Cloud Sync
AI Generative Fill എന്നത് Photoshop AI സവിശേഷത iPhone-ലും ലഭ്യമാണ്! ചില പിക്സലുകൾ ചേർത്ത് പുതിയ Background തയ്യാറാക്കാം!
Subscription & Pricing
📌 Adobe Photoshop iPhone Free Trial ആയി ലഭ്യമാണ്. പക്ഷേ Premium Features ഉപയോഗിക്കാൻ Creative Cloud Subscription വേണം.
Who Can Use This? (20 Secs)
👉 Social Media Designers 👉 Freelancers 👉 Content Creators 👉 Photography Enthusiasts
How to Download & Install?
App Store തുറക്കുക
Adobe Photoshop സെർച്ച് ചെയ്യുക
Install ചെയ്യുക
Adobe ID ഉപയോഗിച്ച് Login ചെയ്യുകഇനി നിങ്ങളുടെ iPhone-ൽ തന്നെ Photoshop ഉപയോഗിച്ച് കിടിലൻ ഡീസൈനുകൾ ഉണ്ടാക്കാം! 💪
Or Click the below button to download!
FREE Download
File size
ഓട്ടോമാറ്റിക് ആയി ഡൌൺലോഡ് ആയില്ലെങ്കിൽ Click here to download.



Comments