Malayalam Art Fonts | മലയാളത്തിന്റെ ആർട്ട് ഫോണ്ടുകൾ!
Apr 25, 2025
1 min read
മലയാളത്തിന്റെ ഏറ്റവും വ്യത്യസ്തവും വലുതുമായ രണ്ടു ഫോണ്ട് പാക്കുകൾ ആണ് ആർട്ടിസ്റ്റ് സുധീർ ഖാന്റെ (Artist Sudheer Khan) ആർട്ട് ഫോണ്ടുകൾ. ML ഫോണ്ട് സീരിസിൽ ഇറങ്ങിയിരിക്കുന്ന ഈ ഫോണ്ട് സെറ്റുകൾ നിങ്ങളുടെ ഡിസൈനുകൾ വളരെ ആകർഷകമുള്ളതാക്കാൻ സഹായിക്കുന്നു.
PACK-2
ആർട്ട് ഫോണ്ടിന്റെ 3 ഫ്രീ ഫോണ്ടുകൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HBTDTQomFLM9kVk7ygMdoc



Comments