top of page

Free Malayalam Font Chilanka (ചിലങ്ക)

Writer: Baiju Design
Baiju Design
24 hours ago
1 min read

Updated: 11 hours ago

Free Malayalam Font Chilanka (ചിലങ്ക) — SMC-യും സന്തോഷ് തോട്ടിങ്ങലും (Santhosh Thottingal) ചേർന്നൊരുക്കിയ ഫ്രീ ഓപ്പൺ സോഴ്സ് യൂണികോഡ് മലയാളം ഫോണ്ടാണ് ഇത്. കൈയെഴുത്ത് ശൈലിയിലുള്ള ഈ ഫോണ്ട് തലക്കെട്ടുകൾക്കും പോസ്റ്ററുകൾക്കും ലോഗോ ഡിസൈനുകൾക്കും ഉപയോഗിക്കാം.


  • ചിലങ്ക
  • Chilanka
  • Chilanka sample text
  • Free Malayalam Font Chilanka


ചിലങ്ക ഒരു ഹാൻഡ്റിട്ടൺ (കൈയെഴുത്ത്) ശൈലിയിലുള്ള ഫോണ്ടാണ്. കൈകൊണ്ട് എഴുതിയതുപോലുള്ള രൂപമാണ് ഇതിൻ്റെ പ്രത്യേകത.


  • ഫോണ്ടിൻ്റെ പേര്: ചിലങ്ക (Chilanka)

  • ക്രിയേറ്റർ: SMC, Santhosh Thottingal

  • ഫോണ്ട് തരം: യൂണികോഡ് (Unicode)

  • ലൈസൻസ്: ഫ്രീ, ഓപ്പൺ സോഴ്സ്

  • ശൈലി: ഹാൻഡ്റിട്ടൺ (കൈയെഴുത്ത്)

  • വെയ്റ്റ് / സ്റ്റൈൽ: 1

  • ഫയൽ ഫോർമാറ്റ്: TTF & OTF


യൂണികോഡ് ഫോണ്ട് എന്നാൽ


ചിലങ്ക ഒരു യൂണികോഡ് ഫോണ്ടാണ്. യുണിക്കോഡ് എന്ന് പറയുന്നത് ഭാഷ ഏതായാലും, ലോകത്തിലെ എല്ലാ അക്ഷരങ്ങൾക്കും ഒരു ഏകീകൃത നമ്പർ കൊടുക്കുന്ന സ്റ്റാൻഡേർഡ് സിസ്റ്റമാണ്. അതുകൊണ്ടാണ് മലയാളം പോലുള്ള പല ലിപികളും കമ്പ്യൂട്ടറിലും മൊബൈലിലും ശരിയായി കാണിക്കാൻ കഴിയുന്നത്. ഫോണ്ട് എന്ന് പറയുന്നത് ആ യുണിക്കോഡ് നമ്പറിന്റെ ദൃശ്യരൂപം മാത്രമാണ്. അതായത്, അതേ അക്ഷരം പല ഫോണ്ടുകളിൽ വേഷം മാറി കാണാം, പക്ഷേ കോഡും അർത്ഥവും മാറ്റമില്ല.


ഏതൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം


  • തലക്കെട്ടുകൾ (Headlines)

  • പോസ്റ്ററുകൾ (Posters)

  • Creatives


ലൈസൻസ്

ചിലങ്ക ഒരു ഫ്രീ ഓപ്പൺ സോഴ്സ് ഫോണ്ടാണ്.


ഫോണ്ട് ഡൗൺലോഡ് ചെയ്യാൻ


ചിലങ്ക ഫോണ്ട് ലഭിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.



കൂടുതൽ മലയാളം ഫോണ്ടുകൾ കാണാൻ: Free Malayalam Fonts | Malayalam Fonts | Unicode Font

Comments

Rated 0 out of 5 stars.
No ratings yet

Add a rating
Ads goes here.jpg

Subscribe to Get Exclusive Updates

bottom of page