top of page


A10 എന്ന ലാലേട്ടൻ ഫോണ്ട്! Mohanlal Font
മോഹൻലാലിന്റെ ജന്മദിനം – 'A10' ഫോണ്ടിന്റെ പ്രകാശനം നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ലാലേട്ടന്റെ ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ കൈയെഴുത്തിന്റെ പ്രതിരൂപമായ 'A10' ഫോണ്ട് ഡിജിറ്റൽ ഫോണ്റ്റായി പുറത്തിറക്കിയിരിക്കുന്നു. ഒരു പ്രധാന പ്രത്യേകത എന്തെന്നാൽ, ഈ ഫോണ്ട് എല്ലാവർക്കും സൗജന്യമായി ലഭ്യമായിരിക്കും. ഒരു നടന്റെ കൈയെഴുത്ത് ആദ്യമായാണ് ഡിജിറ്റൽ ഫോണ്ടിലേക്ക് മാറ്റപ്പെടുന്നത്. ലാലേട്ടന്റെ ഈ കൈയക്ഷര ഫോണ്ട് ക്രീയേറ്റ് ചെയ്തിരിക്കുന്നത്: Fontspell Image Courtesy: FontSpell A10 ഫോണ്ട് എന്താണ്? '
Baiju Design
1 min read
bottom of page